കരുനാഗപ്പള്ളി: കൊട്ടുകാട് അബ്ദുൽസലാം മുസ്ലിയാരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ഖുർആൻ പഠന ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം എം. അൻസാർ നിർവഹിച്ചു. ഹാഫിൾ ഷാഹിദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.നാസർ പോച്ചയിൽ, അൽഫിയ നിസാർ, നൗഷാദ് തേവര.നാസർ അമ്പീത്തറ, അബ്ദുൽ വഹാബ്,സെയ്നുദീൻ കുഞ്ഞ് എന്നിവർ പങ്കെടുത്തു.