മുഖത്തല: പാങ്കോണത്ത് കുന്നുംപുറത്ത് വീട്ടിൽ പരേതനായ എം. അടിമക്കുഞ്ഞിന്റെ ഭാര്യ സുലേഖാബീവി (85) നിര്യാതയായി. മക്കൾ: എ. റഹീംകുട്ടി, എ. പൂക്കുഞ്ഞ് (റിട്ട. സീനിയർ ക്ലാർക്ക്, കൊല്ലം മുനിസിപ്പൽ ഓഫീസ്), എ. ഷെരീഫ് കുട്ടി. മരുമക്കൾ: (എ. റഹീംകുട്ടിയുടെ ഭാര്യമാർ ഐഷാബീവി, മെഹർബാൻ), നസീമ, സുൽബത്ത്.