ചവറ: ഭരണിക്കാവ് അമൃതഹരിയിൽ കേരളകുമാർ (63) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: രാഗേഷ്, രജീഷ്. മരുമക്കൾ: മനില, രശ്മി. സഞ്ചയനം 15ന് രാവിലെ 7ന്.