ponnammal-98

ക​ല്ലു​വാ​തു​ക്കൽ: വി​ല​വൂർ​ക്കോ​ണം പാ​റ​വി​ള പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ വേ​ലു​ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മാൾ (98) നി​ര്യാ​ത​യാ​യി. മ​ക്കൾ: കൃ​ഷ്​ണ​മ്മാൾ, സ​ര​സ​മ്മ, ഉ​ണ്ണി​ക്കൃ​ഷ്​ണൻ, രാ​ജ​മ്മാൾ, പ​രേ​ത​നാ​യ രാ​ജൻ. മ​രു​മ​ക്കൾ: ആ​ന​ന്ദൻ, രാ​ജു, അം​ബി​ക, പ​രേ​ത​നാ​യ രാ​ജു. സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ 9ന്.