കരുനാഗപ്പള്ളി: പാവുമ്പ തെക്ക് മുളവേലിൽ തെക്കത്തിൽ ദിവാകരൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അശ്വതി, അഖിൽ. മരുമകൻ: സുധീഷ്. സഞ്ചയനം 19ന്.