മൈലക്കാട്: ദേവീകൃപയിൽ (ചെറുവള്ളി) പരേതനായ എൻ. സദാശിവൻ നായരുടെ (റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസർ) ഭാര്യ എ. രത്നമ്മ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: ബീന ഗോപകുമാർ, ജയശ്രീ, ഹരിത ശ്രീകുമാർ.