john-p-o-84

ആ​യൂർ: ചെ​റുവ​ക്കൽ കി​ഴ​ക്കേ​ടു​ത്ത് പു​ത്തൻ​വീട്ടിൽ പി.ഒ. ജോൺ (84) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ചെ​റുവ​ക്കൽ സെന്റ് ജോർജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​തയായ പൊ​ടിഅ​മ്മ. മക്കൾ: ഷാജി, ജോസ്, ഷീ​ജ. മ​രു​മക്കൾ: ഉ​ഷ, അ​ഞ്ജു, സജു.