പുവത്തൂർ: പാത്തല നെടുങ്ങോട്ട് കുഴി വീട്ടിൽ സനൽ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ബിജി. മക്കൾ: സഞ്ചയ്, വിജയ്, സാന്ദ്ര.