ശൂരനാട്: പോരുവഴി വടക്കേമുറി വയണവിളയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ഭാരതിഅമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, വിജയക്കുറുപ്പ്, വാസുക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, പങ്കജാക്ഷക്കുറുപ്പ്, സാവത്രിഅമ്മ, സുരേന്ദ്രക്കുറുപ്പ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ലീല, അജിത, മിനികുമാരി, ശാന്ത, ശൈലജ, മദനൻപിള്ള, അഞ്ജന, അശ്വതി.