തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് വെറ്റിക്കോണം മണികണ്ഠേശ്വരം പ്രത്യാശ മിനി വിഹാറിൽ കെ.ആർ. സുരേഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ബി.എസ്. സ്റ്റെല്ലാ മിനി (പി.എച്ച്.സി, വട്ടിയൂർക്കാവ്). മക്കൾ: സ്റ്റെഫി.എം. സുരേഷ്, സ്റ്റെനി.എം. സുരേഷ്.