കരുനാഗപ്പള്ളി: ആലുംകടവ് നമ്പരുവികാല മുളമൂട്ടിൽ പടീറ്റതിൽ ഉത്തമന്റെ ഭാര്യ സരസമ്മ (58) നിര്യാതയായി. മക്കൾ: സരിത, സനിത. മരുമകൻ: രാജീവൻ.