raveendran-66

കടയ്ക്കൽ: കുന്നിൽ കുടുംബാംഗം ചിതറ രവിശ്രീയിൽ രവീന്ദ്രൻ (66, കുന്നിൽ ബുക്ക് സ്റ്റാൾ) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: അമ്മു. എസ്‌. രവി, അഞ്ചു. എസ്‌. രവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.