bahuleyan-88

തൃക്കടവൂർ: കടവൂർ പ്രതീക്ഷ നഗർ ചാത്താഴ വീട്ടിൽ ബാഹുലേയൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീലാഭായി. മക്കൾ: സുനിൽകുമാർ, പരേതയായ തങ്കച്ചി, ഗിരീഷ്, ഷിബു. മരുമക്കൾ: വിനോദിനി, സീമ, ചിത്ര. സഞ്ചയനം നാളെ രാവിലെ 7ന്.