കൊല്ലം: മനയിൽക്കുളങ്ങര പാലോണിൽ കിഴക്കതിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: ജി. ലളിത. മക്കൾ: ശ്രീലത വിനോദ്, എൽ. റാണി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് വട്ടിയൂർക്കാവ്), പ്രൊഫ. എൽ. ലക്ഷ്മി (അസി. പ്രൊഫസർ, ഗവ. കോളേജ്, ആറ്റിങ്ങൽ). മരുമക്കൾ: കേണൽ വിനോദ് (ഇന്ത്യൻ ആർമി), ഡോ. വേണുഗോപാൽ (ഡെന്റൽ സർജൻ, ഗവ. ഹോസ്പിറ്റൽ പേരൂർക്കട), മനോജ് കുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ, ആലുവ).