ശിങ്കാരപ്പള്ളി: ലിസി മന്ദിരത്തിൽ ജോസഫ് (71) നിര്യാതനായി. ഭാര്യ: സിർള. മക്കൾ: ലിസി, സീന, സോണി. മരുമക്കൾ: ജോസഫ് എബ്രഹാം, ഹിരേഷ് കുമാർ.