vasudevanpilla-76

പത്തനാപുരം: പിറവന്തൂർ തച്ചക്കുളം ഷൈജവിലാസത്തിൽ വാസുദേവൻപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: വിജയൻപിള്ള, ഷൈജൻപിള്ള. മരുമകൾ: മനിഷ.