bhavani-95

കൊല്ലം: ഉളിയക്കോവിൽ പേരയിൽ കിഴക്കതിൽ വയലിൽ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: ഗോപി, ശശി, ശിശുപാലൻ, സോമിനി, വിജയൻ, വിജയകുമാരി, വസന്ത, മോഹനൻ. മരുമക്കൾ: രാധ, പുഷ്പ, മഹേശ്വരി, സുരേന്ദ്രൻ, സരസ്വതി, അരവിന്ദാക്ഷൻ, സദാശിവൻ, ഷീല. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.