കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് തെങ്ങുംതറയിൽ വീട്ടിൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ജയദേവി, ജയകൃഷ്ണൻ. മരുമകൻ: ശശിധരപിള്ള.