കല്ലുവാതുക്കൽ: മരങ്ങാട്ടുകോണം പടിഞ്ഞാറ്റതിൽ കൃഷ്ണവിലാസം വീട്ടിൽ സി. സോമരാജൻപിള്ള (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് കൊട്ടാരക്കര-68) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടിഅമ്മ. മക്കൾ: ലത ഒ. സോമൻ (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), ലേഖ ഒ. സോമൻ (എൽ.പി സ്‌കൂൾ അസിസ്റ്റന്റ്). മരുമക്കൾ: പ്രദീപ് കുമാർ, ബിജുരാജൻ. സഞ്ചയനം 19ന് രാവിലെ 8ന്.