prabhakaran-s-78

ഓടനാവട്ടം: ചെമ്പകശേരിൽ വീട്ടിൽ എസ്. പ്രഭാകരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ഷീബ, ബിനുകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.