വേളമാനൂർ: ഇളംകുളം ലീലാഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ആർ. ലീല (82) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രഭ (റിട്ട. അദ്ധ്യാപിക), പ്രസാദ് (ഗവ. എൽ.പി.എസ്, മൂതല), പ്രമീള (കൺസ്യൂമർ ഫെഡ്). മരുമക്കൾ: ശശിധരൻ, വിജയൻ (റിട്ട. സെയിൽസ് ടാക്സ്), അമ്പിളി (അദ്ധ്യാപിക, വി.എച്ച്.സി, അർക്കന്നൂർ), സതീശൻ കൊടിമൂട്ടിൽ.