പരവൂർ: കൂനയിൽ കുന്നുവിള വീട്ടിൽ (പ്രാർത്ഥന) പരേതനായ കമാലാസനക്കുറുപ്പിന്റെയും ഇന്ദിരഅമ്മയുടെയും മകൻ ഷാജി കെ. പിള്ള (44) നിര്യാതനായി. സഹോദരങ്ങൾ: കെ. ചന്ദ്രൻപിള്ള, ബിജു കെ. പിള്ള (നന്ദനം കൺസ്ട്രക്ഷൻ), ബിനു കെ. പിള്ള. സഞ്ചയനം 17ന്.