
ചെമ്മക്കാട്: താഴതിൽ പരേതനായ ജെറോം തോമസിന്റെ ഭാര്യ എം.കെ. ഫിലോമിന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കൊല്ലം ജില്ലാ ആശുപത്രി - 78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിലാഷ് തോമസ്, കിരൺ ജെറോം. മരുമക്കൾ: ജീന, സ്മിത.