lelitha-c-g-74

ച​വ​റ: ത​ട്ടാ​ശേ​രി ശ്രീ​കൃ​ഷ്​ണ വി​ലാ​സം ര​വീ​ന്ദ്ര​പ​ണി​ക്ക​രു​ടെ (മുൻ ബ്ലോ​ക്ക് ഉ​ദ്യോ​ഗ​സ്ഥൻ) ഭാ​ര്യ സി.ജി. ല​ളി​ത​മ്മ (​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ - 74) നി​ര്യാ​ത​യാ​യി. മ​ക്കൾ: കൃഷ്ണകുമാർ (ഉ​ണ്ണി), ശ്രീ​കു​മാർ (പ​ണിക്കർ), ശ്രീ​ല​ക്ഷ്​മി (അ​ദ്ധ്യാ​പി​ക). മ​രു​മ​ക്കൾ: റാ​ണി, ശോ​ഭ (കെ.എ​സ്.എ​ഫ്.ഇ, ച​വ​റ), മ​ധു​സൂ​ദ​നൻ (പൊ​ലീ​സ്).