കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് മല്ലശേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്നമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ രാജൻ, രാമചന്ദ്രൻ, ലക്ഷ്മിക്കുട്ടി, സരസ്വതി, ശാന്ത, പങ്കി, പൊടിഅമ്മ. മരുമക്കൾ: രാധ, പരേതയായ വത്സല, രാജി, പരേതനായ മുരുകൻ, പരേതനായ പരമേശ്വരൻ, പരേതനായ ശശി, ഗോപി, തുളസി.