കൊവിഡ് പ്രതിസന്ധി മൂലം ദീർഘനാൾ പണിയില്ലാതിരുന്ന ചുവരെഴുത്ത് കലാകാരന്മാർക്ക് ഇപ്പോൾ നല്ല കാലമാണ്.തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണിത്.മുപ്പതുവർഷമായി ഈ രംഗത്തുള്ള ശ്യാമിനെ പരിചയപ്പെടാം.
വീഡിയോ:ശ്രീധർലാൽ.എം.എസ്