തേവള്ളി: കല്ലിടാന്തി വടകത്തിൽ പാലസ് നഗർ-59ൽ യു.ബി. ബാഷ (ചാൺ ബാഷ- 80) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: അലീംഷാ, ജെരീന, ലാൽഷാ. മരുമക്കൾ: ഫർസാന, ഷാഹിംഖാൻ, ഫാത്തിഫ.