എഴുകോൺ: ഇടയ്ക്കോട് യമുന ഭവനത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മകൾ: യമുനാദേവി. മരുമകൻ: സത്യൻ (കെ.ആർ.എസ് കുണ്ടറ). സഞ്ചയനം 19ന് രാവിലെ 7ന്.