തങ്കശേരി: കാവൽ രാമേശ്വരം നഗർ-189 ലാലാജി ഭവനത്തിൽ പരേതനായ എൻ. ഗോപിനാഥന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ കെ. ഓമന ഗോപിനാഥൻ (82) നിര്യാതയായി. മകൻ: ജി. ലാലാജി (നെറ്റ് പാർക്ക് കംമ്പ്യൂട്ടേഴ്സ്, എസ്.എൻ. കോളേജ് ജംഗ്ഷൻ, കൊല്ലം). മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.