കൊല്ലം: തങ്കശേരി ദീപത്തിൽ എസ്.ബി. ചന്ദ്രാംഗതന്റെ (റിട്ട. സി.എം.എഫ്.ആർ.ഐ) ഭാര്യ പ്രൊഫ. വി. പുഷ്പകുമാരി (റിട്ട. പ്രൊഫസർ, കൊല്ലം എസ്.എൻ വനിതാ കോളേജ്-79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൊവിഡ് നിബന്ധനകൾ പ്രകാരം തട്ടാമല ആശാരിമുക്ക് രാജഗിരിയിൽ ഡോ. ഗിരീഷിന്റെ വീട്ടുവളപ്പിൽ. മക്കൾ: ഡോ. ദീപ, ഡോ. ദീപ്തി. മരുമക്കൾ: ലെനീഷ് (എൻജിനിയർ), ഡോ. ഗിരീഷ്.