കൊല്ലം: മുണ്ടയ്ക്കൽ സസ്നേഹത്തിൽ രവീന്ദ്രനാഥന്റെ ഭാര്യ ലതിക രവീന്ദ്രനാഥ് (73) നിര്യാതയായി. മകൾ: നിമ്മി അനിൽ. മരുമകൻ: പി.എസ്. അനിൽ പ്രകാശ്.