ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് കമലാലയത്തിൽ കെ.ആർ. പത്മനാഭപിള്ളയുടെ ഭാര്യ ആർ. കമലാദേവി (റിട്ട. എച്ച്.എം, പി.എസ്.പി.ടി.എം എൽ.പി.എസ്-70) നിര്യാതയായി. മക്കൾ: കെ. നിഷാപത്മം (സ്വപ്ന), പി.കെ. പ്രദീപ്. മരുമക്കൾ: ബി. രാജേഷ്, ആർ. ഗായത്രി. സഞ്ചയനം 22ന് രാവിലെ 8ന്.