ചാത്തന്നൂർ: ചാത്തന്നൂർ താഴം പുളിക്കൽ വീട്ടിൽ വിനയകുമാറിന്റെയും പരേതയായ ബീനാദേവിയുടെയും മകൻ വിവേക് വിനയ് (26) നിര്യാതനായി. സഹോദരൻ: നിഖിൽ വിനയ്. സഞ്ചയനം 19ന് രാവിലെ 8.30ന്.