കൊല്ലം: മുണ്ടയ്ക്കൽ എ.ആർ.എ-108 ഭാഗ്യയിൽ ജി. ഭാനുദേവൻ നായർ (94) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കൾ: വേലായുധൻ നായർ, ശ്രീകുമാരൻ നായർ, ജയകുമാരി, ലതാകുമാരി, ഗീതാകുമാരി, ഹരികുമാർ, രേണുകാദേവി, അനിൽ കുമാർ, നാരായണൻ കുട്ടി, നാരായണി. മരുമക്കൾ: വസന്തലക്ഷ്മി, ഉഷാദേവി, പരേതനായ രാജഗോപാലൻ നായർ, പരേതനായ മുരളീധരൻ നായർ, പരേതനായ മാധവൻ കുട്ടി, ലീലാകുമാരി, ചന്ദ്രൻ, ലതാകുമാരി, സിന്ധു. സഞ്ചയനം 19ന്.