തൃക്കരുവ: തെക്കേച്ചേരി നമ്പിനഴികത്ത് തെക്കതിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ശ്യാമള (63) നിര്യാതയായി. മക്കൾ: ഷീജ, ഷീന, ഷീബ. മരുമക്കൾ: പ്രസന്നൻ, അനിൽകുമാർ, ബിനു. സഞ്ചയനം 19ന് രാവിലെ 7.30ന്.