mariyamma-george-80

ച​ണ്ണ​പ്പേ​ട്ട: മാം​പ​ച്ചയിൽ വീട്ടിൽ ജോർ​ജ്ജ് യോ​ഹ​ന്നാ​ന്റെ ഭാ​ര്യ മ​റി​യാ​മ്മ (80) നി​ര്യാ​ത​യാ​യി. മക്കൾ: രാ​ജു ജോർ​ജ്ജ് (സെന്റ് മേ​രീ​സ് കാഷ്യൂ ഫാക്ട​റി), ബാ​ബു ജോർജ്ജ് (സെന്റ് പോൾ​സ് കാഷ്യൂ ഫാക്ട​റി), പൊന്ന​മ്മ, മേ​രി​ക്കുട്ടി. മ​രു​മക്കൾ: ജോർ​ജ്ജ്​കു​ട്ടി, പ്ര​സാദ്, കു​ഞ്ഞ​മ്മ​ രാജു, ജെ​സി ബാബു.