പഴങ്ങാലം: നല്ലില അയന്നീക്കാട്ട് മേലതിൽ ചന്ദ്രശേഖരൻപിള്ള (76) നിര്യാതനായി. മക്കൾ: മോഹനൻപിള്ള, സുരേഷ്കുമാർ, ഷൈലജ, ഷീലാകുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഉണ്ണിക്കൃഷ്ണൻ നായർ, ജയ, ഗീതാകുമാരി. സഞ്ചയനം 19ന് രാവിലെ 7.30ന്.