വില്ലൂർ: ഇടശേരിവിള പുത്തൻവീട്ടിൽ (മാങ്കൂട്ടത്തിൽ) പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്കുട്ടി, പരേതനായ തോമസ്കുട്ടി, പരേതയായ കുട്ടിഅമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, പൊന്നമ്മ. മരുമക്കൾ: യോഹന്നാൻകുട്ടി, തങ്കമ്മ, തങ്കച്ചൻ, സാലമ്മ, അന്നമ്മ, കുഞ്ഞുമോൻ.