ശാസ്താംകോട്ട: വേങ്ങ കിഴക്ക് തറമേൽ വീട്ടിൽ മുരളീധരൻപിള്ള (71) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: അജിത് കുമാർ, ആകാശ്. മരുമകൾ: ഐശ്വര്യലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.