ശാസ്താംകോട്ട: കാരാളിമുക്ക് കൊച്ചുവാഴയിൽ (ഷമീർ മൻസിൽ) പരേതനായ ഹനീഫാകുഞ്ഞിന്റെ ഭാര്യ നബീസാബീവി (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ കുഞ്ഞ്, റുഖിയാബീവി. മരുമക്കൾ: ജമീലാബീവി, ഷംസുദ്ദീൻ.