പത്തനാപുരം: മേലില കിഴക്ക് ചന്ദ്രവിലാസത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. രാധാകൃഷ്ണൻ നായർ, കെ. ചന്ദ്രഭാനു നായർ, എസ്. ശോഭനകുമാരി, എസ്. ഉഷാകുമാരി. മരുമക്കൾ: വസന്തകുമാരി, പത്മകുമാരി, വി. രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണപിള്ള.