prasannakumar-v-67

കിളികൊല്ലൂർ: പ്രഭാലയത്തിൽ പരേതനായ വാസുപിള്ളയുടെ മകൻ വി. പ്രസന്നകുമാർ (കുഞ്ഞുമോൻ​-67) നി​ര്യാ​ത​നായി. ഭാര്യ: ശ്രീകല. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: ശ്രീനാഥ്, രവിശങ്കർ. സഞ്ചയ​നം നാളെ രാവിലെ 8ന്.