rajan-n-73

കിളികൊല്ലൂർ: രണ്ടാംകുറ്റി ടി.ആർ. ഭവനിൽ എൻ. രാജൻ (മ​ണി​-73) നി​ര്യാ​ത​നാ​യി. ഭാര്യ: പരേതയായ ഷൈലജ. സഹോദരങ്ങൾ: രാജമ്മ, രാധ.