എഴുകോൺ: ചീരൻകാവ് ശാസ്ത്രി നഗർ സുരേന്ദ്രഭവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ. തങ്കമ്മ (90) നിര്യാതയായി. മകൻ: സുരേന്ദ്രൻ. മരുമകൾ: രാജേശ്വരി. സഞ്ചയനം 20ന് രാവിലെ 7ന്.