sunandha-75

കരുനാഗപ്പള്ളി: തൊടിയൂർ അരമത്തുമഠം കോയിക്കൽ പരേതനായ വിശ്വാനാഥന്റെ ഭാര്യ സുനന്ദ (റിട്ട. ഹെഡ്മിസ്ട്രസ്- 75) നിര്യാതയായി. മക്കൾ: ദിഷ, ദിജ. മരുമക്കൾ: അനിൽകുമാർ, അമ്പി. സഞ്ചയനം 22ന് രാവിലെ 8ന്.