marry-96

പുനലൂർ: കാഞ്ഞിരമല ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഒ.വി. ജോർജിന്റെ ഭാര്യ പി.ടി. മേരി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഐ.പി.സി സീയോൻ സഭയുടെ കല്ലുമല പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി (യു.എസ്.എ), കുഞ്ഞൂഞ്ഞ്, അമ്മിണി, വത്സമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, മോളിക്കുട്ടി (ഭോപ്പാൽ), കുഞ്ഞുമോൻ. മരുമക്കൾ: മേരിക്കുട്ടി, ശാന്തമ്മ, പാസ്റ്റർ പി.വി. ഐസക്, ടി. യോഹന്നാൻ, സൂസമ്മ, പരേതനായ പാസ്റ്റർ എ.വി. വർഗീസ്, പരേതനായ ബാബുക്കുട്ടി, ഷീബ.