കരുനാഗപ്പള്ളി: ആദിനാട് വടക്ക് ശാരദാസദനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാരദ (79) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, രാജു, ബേബി (അനിക്കുട്ടൻ). മരുമക്കൾ: സുന്ദരൻ (തമ്പി), താമരാക്ഷൻ, ഷീബ, രാധിക. സഞ്ചയനം 22ന് രാവിലെ 8ന്.