ചിറക്കരത്താഴം: പുന്നവിള വീട്ടിൽ തുളസീധരക്കുറുപ്പിന്റെ ഭാര്യ സരസ്വതിഅമ്മ (56) നിര്യാതയായി. മക്കൾ: ടി.എസ്. സുരേഷ് കുമാർ, ടി.എസ്. സന്തോഷ്‌കുമാർ, ടി.എസ്. വിഷ്ണു (ശിവൻ). മരുമക്കൾ: ആതിര, രശ്മി, ധനുജ.