thankamma-76

കിഴക്കേകല്ലട: ചിറ്റുമല മുകളുവിള പുത്തൻ വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: ബോബൻ, മോളി, ജോളി. മരുമക്കൾ: റസിയ, ഷാജി, ഫ്രാങ്ക്‌ളിൻ.