baburajan-75

ഓച്ചിറ: കടത്തൂർ അശ്വതിയിൽ (കാവുള്ളതിൽ) ബാബുരാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ലതിക. മക്കൾ: ശ്രീകല, ജിനു. മരുമക്കൾ: സതീശൻ, അമൃത.